Psc New Pattern

Q- 62) ലിസ്റ്റ് 1ൽ നൽകിയിരിക്കുന്ന സംഭവങ്ങൾ, ലിസ്റ്റ് 2 വിൽ നൽകിയിരിക്കുന്ന വർഷങ്ങൾ എന്നിവ ശരിയായി ക്രമീകരിച്ച് ശരിയുത്തരം എഴുതുക
ലിസ്റ്റ് 1
1. 1946 2. 1896 3. 1924 4. 1931
ലിസ്റ്റ് II
A. വൈക്കം സത്യാഗ്രഹം B. പുന്നപ്ര വയലാർ സമരം C. ഗുരുവായൂർ സത്യാഗ്രഹം D. ഈഴവ മെമ്മോറിയൽ


}